കോവിഡിനെ നേരിടാൻ ഡൽഹി സർക്കാരിന്റെ ‘ഓപ്പറേഷൻ ഷീൽഡ്’ : തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു
തലസ്ഥാനത്ത് പടർന്നു പിടിക്കുന്ന കോവിഡ് രോഗബാധയെ നേരിടാൻ ഓപ്പറേഷൻ ഷീൽഡുമായി ഡൽഹി സർക്കാർ.പ്രതിരോധ നടപടികൾ വഴി സമൂഹിക വ്യാപനം തടയാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.ഹോം ക്വാറന്റൈൻ, ഐസൊലേഷൻ, അടച്ചുപൂട്ടൽ, ...