മോദിയുടേത് ശരിയായ നയം,റഷ്യയ്ക്കും യുക്രൈയ്‌നും ഒരേപോലെ സ്വീകാര്യൻ; പ്രശംസയുമായി തരൂർ
ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രചാരുതയെ വീണ്ടും പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ.റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും യുക്രെയിൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിക്കും സ്വീകാര്യനായ ...