പ്രതിപക്ഷ ഐക്യം കട്ടപ്പുറത്ത്; സ്റ്റാലിന്റെ ആഹ്വാനത്തിന് പുല്ലുവില
ചെന്നൈ: ബിജെപിക്കെതിരെ പ്രതിപക്ഷത്തിന്റെ വിശാല ഐക്യമെന്ന സ്വപ്നത്തിന് വീണ്ടും തിരിച്ചടി. കശ്മീര്‍ വിഷയത്തില്‍ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ബിജെപിക്കെതിരെ ഒരുമിക്കണമെന്ന് ഡി എം കെ നേതാവ് സ്റ്റാലിൻ ...