പ്രതിപക്ഷ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആര്? പ്രതിപക്ഷ പാർട്ടികൾ അടുത്ത ആഴ്ച യോഗം ചേരും; പ്രധാനമന്ത്രി വിഷയം ചർച്ചചെയ്യില്ല
ന്യൂഡൽഹി: രാഹുലിൻറെ വിദേശയാത്രയെ തുടർന്ന് മാറ്റിവെച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗം അടുത്ത ആഴ്ച പട്‌നയിൽ നടക്കും. 2024 ൽ പ്രതിപക്ഷ പാർട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാകണം എന്നതായിരുന്നു ...