ഇന്നും മഴയ്ക്ക് ശമനമില്ല; രണ്ട് ജില്ലകളിൽ ഓറഞ്ച്; 12 ജില്ലകളിൽ യെല്ലോ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്ക് ഇന്നും ശമനമില്ല. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 12 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം. പത്തനംതിട്ട, ഇടുക്കി ...