ചില അവയവങ്ങള്‍ക്ക് പെട്ടെന്ന് പ്രായമാകുന്നു; ആ രഹസ്യം കണ്ടെത്തി ശാസ്ത്രം, ഇനി അതിനും പരിഹാരം
വാര്‍ധക്യത്തെയും മരണത്തെയും ജയിക്കണമെന്നാണ് മനുഷ്യരാശിയുടെ എക്കാലത്തെയും വലിയ ആഗ്രഹം. ഇപ്പോഴിതാ ശാസ്ത്രലോകം ഇതിനായി കൊടുമ്പിരികൊണ്ട് ഗവേഷണങ്ങളിലാണ്. ഇപ്പോഴിതാ ഇത്തരം ഗവേഷണങ്ങളിലൂടെ ഉരുത്തുരിഞ്ഞ പുതിയൊരു കണ്ടെത്തല്‍ പങ്കുവെച്ചിരിക്കുകയാണ് ...