ജൈവഭക്ഷണം എന്നാല്‍ ഒരു മാര്‍ക്കറ്റിംഗ് തന്ത്രമോ?
പുതിയ തലമുറ ആരോഗ്യത്തെക്കുറിച്ച് നിരന്തരം ചിന്തിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഡയറ്റും വ്യായാമവും അതിനൊപ്പം തന്നെ ജൈവ പച്ചക്കറികളുടെ ഉപയോഗവും വലിയ പ്രചാരമാണ് നേടുന്നത്. എന്നാല്‍ ജൈവരീതിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടത് ...