ജമ്മു കശ്മീരിൽ വിഘടനവാദം ചരിത്രമാകുന്നു: ഹൂറിയത്തുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള സംഘടനകളുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് അമിത് ഷാ
ന്യൂഡൽഹി: ജമ്മുകശ്മീരിൽ വിഘടനവാദം ചരിത്രമായി മാറിയിരിക്കുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഹുറിയത്ത് കോൺഫ്രൻസിൻറെ രണ്ട് അനുബന്ധ സംഘടനകളായ ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റും ഡെമോക്രാറ്റിക് പൊളിറ്റിക്കൽ മൂവ്‌മെന്റും ...