200 മരത്തൈകള്‍ വയ്ക്കണം, രണ്ട് വര്‍ഷത്തേക്ക് പരിപാലിക്കണം; ഉപാധികളോടെ കള്ളന് ജാമ്യം നല്‍കി ഹൈക്കോടതി
ഭുവനേശ്വര്‍: ഇലക്ട്രിക് പോസ്റ്റുകള്‍ മോഷ്ടിച്ചയാള്‍ക്ക് പ്രത്യേക ഉപാധികളോടെ ജാമ്യം നല്‍കിയിരിക്കുകയാണ് ഒറിസ ഹൈക്കോടതി. ഇയാള്‍ 200 മരത്തൈകള്‍ വെച്ചുപിടിപ്പിക്കണമെന്നും രണ്ട് വര്‍ഷത്തേക്ക് അവയെ പരിപാലിക്കണമെന്നുമുള്ള ...