ജല്ലിക്കെട്ടിന് നിരാശ; ഓസ്കർ ചുരുക്കപ്പട്ടികയിൽ നിന്നും പുറത്ത്
ഡൽഹി: ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജെല്ലിക്കെട്ട്‘ ഓസ്കർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ നിന്നും പുറത്തായി. ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി നിര്‍ദേശിക്കപ്പെട്ട ചിത്രമായിരുന്നു ജെല്ലിക്കെട്ട്. ...