എല്ലാവർക്കും ആയുധ പരിശീലനം കൊടുക്കണം ; ഇന്ത്യയെ കീഴടക്കാതെ വിശ്രമമില്ല; ജമ അത്തെ ഇസ്ലാമി വനിത നേതാവ്
ധാക്ക : ഇന്ത്യ വിരുദ്ധ പ്രസ്താവനകളുമായി ബംഗ്ലാദേശ് ജമ അത്തെ ഇസ്ലാമി. രാജ്യത്ത് എല്ലാവർക്കും ആയുധ പരിശീലനം നൽകണമെന്നും ഇന്ത്യയെ കീഴടക്കാതെ വിശ്രമമില്ലെന്നും ബംഗ്ലാദേശ് ജമ അത്തെ ...








