അഹാ..അപ്പോ നിങ്ങൾ ഒട്രോവർട്ടായിരുന്നല്ലേ…ഇന്റർനെറ്റ് ഏറ്റെടുത്ത സ്വഭാവസവിശേഷതയുള്ളവർ…എങ്ങനെ തിരിച്ചറിയാം?
മനുഷ്യരുടെ സ്വഭാവങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ കൂടുതലായും കേൾക്കുന്നത് രണ്ട് വിഭാഗങ്ങളെക്കുറിച്ചാണ് – ഇൻട്രോവർട്ടുകൾ (Introverts) എന്നും എക്സ്ട്രോവർട്ടുകൾ (Extroverts) എന്നും. ഒറ്റയ്ക്കിരിക്കാനും ചിന്തിക്കാനും ഇഷ്ടപ്പെടുന്നവർക്ക് “ഇൻട്രോവർട്ട്” എന്നുവിളിക്കുന്നു. ...