അശ്ലീലവും അസഭ്യവുമായ ഉള്ളടക്കം ; 25 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി : ഇന്ത്യയിൽ 25 ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. അശ്ലീലവും അസഭ്യവുമായ ഉള്ളടക്കത്തിന്റെ പേരിൽ 25 ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് ...







