ദൃശ്യം 2 ഒടിടിയിൽ തന്നെ റിലീസ് ചെയ്യും; തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ആന്റണി പെരുമ്പാവൂർ
കൊച്ചി: മോഹൻലാലിന്റെ പുതിയ ചിത്രമായ ദൃശ്യം 2 ഒടിടിയിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. ആമസോൺ പ്രൈമുമായി ഉണ്ടാക്കിയ കരാറിൽ നിന്ന് പിന്മാറില്ല. ഇക്കാര്യത്തിൽ ...