‘ഭീകരതയോട് വിട്ടുവീഴ്ചയില്ല’; പോളണ്ടിന് മുന്നറിയിപ്പ് നൽകി ജയശങ്കർ; റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ ഉന്നംവെക്കുന്നത് നീതിയല്ല!
ഭാരതത്തിന്റെ അയൽപക്കത്ത് ഭീകരവാദത്തിന് വളം വെക്കുന്ന ഒരു നടപടിയും പോളണ്ടിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. പോളണ്ട് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ...








