‘ഔറംഗസേബ് മതതീവ്രവാദി , ഒരിക്കലും മതേതരൻ ആയിരുന്നില്ല ‘; ഔറംഗാബാദിന്റെ പേരുമാറ്റത്തിൽ ഉറച്ച് ഉദ്ദവ് താക്കറെ: സഖ്യത്തിൽ തമ്മിലടി തുടരുന്നു
മുംബൈ: ഔറംഗാബാദിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഭരണസഖ്യത്തില്‍ തമ്മിലടി തുടരുന്നു. ഔറംഗാബാദിന്റെ പേര് സംബാജി നഗര്‍ എന്നാക്കണെമന്ന ശിവസേനയുടെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കാതെ വന്നതോടെയാണ് വിള്ളല്‍. അതേസമയം ...