ജയിലുകൾ നിറഞ്ഞു കവിയുന്നു, അടുത്ത 50 വർഷത്തേക്കുള്ള ജയിലുകൾ ഉടനടി നിർമ്മിക്കണം; കടുത്ത നിർദ്ദേശവുമായി സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള ജയിലുകളുടെ യഥാർത്ഥ സ്ഥലസൗകര്യം "ഞെട്ടിപ്പിക്കുന്നതും" "വളരെ ആശങ്കാജനകവുമാണെന്ന് വ്യക്തമാക്കി രാജ്യത്തെ പരമോന്നത കോടതി. അതിനാൽ തന്നെ എത്രയും പെട്ടെന്ന് തന്നെ രാജ്യത്ത് കൂടുതൽ ജയിലുകൾ ...