വോട്ടെടുപ്പിനിടെ മുസ്ലീം സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു; ആരോപണവുമായി ഒവൈസി
ന്യൂഡൽഹി: കള്ളവോട്ട് റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ബുർഖ ധരിച്ച സ്ത്രീ വോട്ടർമാരെയും കൃത്യമായി പരിശോധിക്കണമെന്ന് ഭാരതീയ ജനതാ പാർട്ടിയുടെ ഡൽഹി ഘടകം അഭ്യർത്ഥിച്ചതിനെ കുറ്റപ്പെടുത്തി പിന്നാലെ ഓൾ ഇന്ത്യ ...