ഓക്സിജൻ പ്രതിസന്ധി; കൈത്താങ്ങായി 3 രാജ്യങ്ങളിൽ നിന്ന് ഓക്സിജൻ കണ്ടൈനറുമായി വ്യോമസേന
ഡൽഹി: രാജ്യത്തിന്റെ ഓക്സിജൻ പ്രതിസന്ധിയിൽ ആശ്വാസം പകരാനുള്ള ശ്രമം തുടരുന്ന ഇന്ത്യൻ വ്യോമസേന ശനിയാഴ്ച ബാങ്കോക്, ഫ്രാങ്ക്ഫാർട്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓക്സിജൻ കണ്ടെയ്നറുകൾ എത്തിച്ചു. ...