ഓക്സിജന്‍ ടാങ്കറുകൾക്കും ഇനി മുതൽ ബീക്കൺ ലൈറ്റും അലാറവും; നടപടി ടാങ്കറുകൾ ഗതാഗത കുരുക്കില്‍പ്പെടുന്നത് ഒഴിവാക്കുന്നതിന്
പത്തനംതിട്ട : ആംബുലന്‍സ് മാത്രമല്ല ബീക്കണ്‍ ലൈറ്റും അലാറവും മുഴങ്ങുന്ന ടാങ്കര്‍ വാഹനവും ട്രാഫിക് ബ്ലോക്കില്‍പ്പെടാതെ കടത്തിവിടണം. ജില്ലയില്‍ ഓക്സിജന്‍ ക്ഷാമം വര്‍ധിച്ച് വരുമ്പോള്‍ ടാങ്കര്‍ വാഹനങ്ങള്‍ ...