മനുഷ്യരെ കൊന്നൊടുക്കാനെത്തുന്ന സൂപ്പര്‍ബഗ്ഗുകളെ പേടിക്കേണ്ട, തോല്‍പ്പിക്കാന്‍ ഓയസ്റ്റര്‍ റെഡി, പുതിയ കണ്ടെത്തലുമായി ഗവേഷകര്‍
നിലവില്‍ വികസിപ്പിച്ചെടുത്തിട്ടുള്ള എല്ലാ ആന്റിബയോട്ടിക്കുകളെയും പ്രതിരോധിക്കുന്ന സൂപ്പര്‍ബഗുകള്‍ ലോകമെമ്പാടും വളര്‍ന്നുവരികയാണ്. ആഗോളതലത്തില്‍, ഓരോ വര്‍ഷവും ഏകദേശം അഞ്ച് ദശലക്ഷം ആളുകള്‍ ആന്റിമൈക്രോബയല്‍ പ്രതിരോധശേഷിയുള്ള അണുബാധകള്‍ മൂലം ...