ബിന്‍ ലാദന്റെ വീട് വില്പനക്ക്; ലൊസാഞ്ചലസിലെ 7100 ചതുരശ്രയടിയുള്ള ബംഗ്ലാവിന്റെ വില 28 മില്യണ്‍ ഡോളര്‍
ലോസാഞ്ചലസ് : ബിന്‍ ലാദൻ മുന്‍ ഭാര്യയായിരുന്ന ക്രിസ്റ്റീന്‍ ഹര്‍തൂണിയനുമൊത്ത് കഴിഞ്ഞ ലൊസാഞ്ചലസിലെ വീട് വില്പനക്ക്. 7100 ചതുരശ്രയടിയുള്ള ഈ ബംഗ്ലാവ് 1983ലാണ് ലാദന്‍ സ്വന്തമാക്കുന്നത്. 28 ...