പൈസ ഉണ്ടാക്കാൻ എന്തും ചെയ്യും,ഓസി വെറും….ദിയ പറ്റിച്ചെന്ന് പ്രമുഖ യൂട്യൂബർ; ഒടുവിൽ പ്രതികരിച്ച് താരപുത്രി
സോഷ്യൽമീഡിയയ്ക്ക് സുപരിചിതരാണ് നടൻ കൃഷ്ണകുമാറും അദ്ദേഹത്തിന്റെ കുടുംബവും. കുടുംബത്തിലെ എല്ലാവർക്കും വിശേഷങ്ങൾ പങ്കുവയ്ക്കാൻ സ്വന്തമായി യൂട്യൂബ് ചാനലും അതിൽ നിന്നും വരുമാനവുമുണ്ട്. കൃഷ്ണ സിസ്റ്റേഴ്‌സിൽ എപ്പോഴും നടിയായ ...