വിഎസിനോടുള്ള പാര്‍ട്ടിയുടെ സമീപനം ശരിയല്ല; വിഎസ് ഇല്ലായിരുന്നുവെങ്കില്‍ അവസ്ഥ മോശമാകുമായിരുന്നുവെന്നും പി.സി. ജോര്‍ജ്
കോട്ടയം: ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും കൂടെ താന്‍ ഉണ്ടാകില്ലെന്നും ജനപക്ഷത്തിനൊപ്പമായിരിക്കും താനെന്നും പൂഞ്ഞാറിലെ എംഎല്‍എ പിസി ജോര്‍ജ്. വിഎസ് അച്യുതാനന്ദന് മത്സരരംഗത്ത് ഇല്ലായിരുന്നെങ്കില്‍ ഇടത് പക്ഷത്തിന്റെ കേരളത്തിലെ അവസ്ഥ ...