” നവോത്ഥാന നായകനാകാന്‍ ശ്രമിക്കുന്ന പിണറായി കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി തീരും ” പി. ഗോപാലൻകുട്ടി മാസ്റ്റർ
ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണെന്ന് ആര്.എസ്.എസ് പ്രാന്തകാര്യവാഹ് ശ്രീ പി. ഗോപാലൻകുട്ടി മാസ്റ്റർ . കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ അവസാനത്തെ പേര് ...