ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണെന്ന് ആര്.എസ്.എസ് പ്രാന്തകാര്യവാഹ് ശ്രീ പി. ഗോപാലൻകുട്ടി മാസ്റ്റർ .
കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ അവസാനത്തെ പേര് പിണറായി വിജയന് എന്നായിരിക്കും . ഇപ്പോഴുണ്ടായ അറസ്റ്റുകള്‍ അത്യന്തം നിന്ദ്യവും നീചവും നിയമരഹിതവുമാണ് . മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ ഇത് ചോദ്യം ചെയ്യും . സര്‍ക്കാരിന്റെ ക്രൂരമായ നടപടിയാണിത് . നാരായണഗുരുവിന്റെയും , ചട്ടമ്പി സ്വാമികളുടെയുമൊക്കെ ലിസ്റ്റില്‍ പേരുവരാനാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .
Discussion about this post