“ഗൾഫ് രാജ്യങ്ങളിൽ മരിച്ചു വീഴുന്നതും മലയാളികളാണ്” വിമാനങ്ങൾക്ക് അനുമതി നല്കാൻ കേരള സർക്കാർ തടസം നിൽക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം : ഗൾഫിൽ നിന്നും കേരളത്തിലേക്കുള്ള വിമാനങ്ങൾക്ക് അനുമതി നൽകാൻ കേരള സർക്കാർ വിസമ്മതിക്കുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി.കേന്ദ്രസർക്കാർ സൗദി അറേബ്യയിൽ നിന്നടക്കമുള്ള പ്രവാസി വിമാനങ്ങൾക്ക് ...