തിരുവനന്തപുരം : ഗൾഫിൽ നിന്നും കേരളത്തിലേക്കുള്ള വിമാനങ്ങൾക്ക് അനുമതി നൽകാൻ കേരള സർക്കാർ വിസമ്മതിക്കുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി.കേന്ദ്രസർക്കാർ സൗദി അറേബ്യയിൽ നിന്നടക്കമുള്ള പ്രവാസി വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.എന്നാൽ, തിരികെ നാട്ടിലേക്കെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ ക്വാറന്റൈൻ സൗകര്യങ്ങളൊരുക്കാതെ കേരളം വിമാനമിറങ്ങുന്നതിന് തടസ്സം നിൽക്കുകയാണെന്ന് എം.പി ആരോപിച്ചു.
ഇവിടത്തെ പോലെ തന്നെ, ഗൾഫ് രാജ്യങ്ങളിൽ മരിച്ചു വീഴുന്നതും മലയാളികളാണെന്നും, കേരളം അത് മറക്കരുതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Discussion about this post