അപർണ ബാലമുരളിയെ എല്ലാവരും നോക്കി നിൽക്കേ മാനം കെടുത്തി; സംഭവംസാംസ്കാരിക കേരളത്തിന് അപമാനം; പ്രതികരണവുമായി പി.കെ ശ്രീമതി
തിരുവനന്തപുരം: എറണാകുളം ലോ കോളേജിൽവച്ച് അപർണ ബാലമുരളിയെ ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകൻ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അധ്യക്ഷ പി.കെ. ശ്രീമതി. ...