പി കൃഷ്ണമൂർത്തി അന്തരിച്ചു; ഓർമ്മയായത് 5 ദേശീയ പുരസ്കാരങ്ങൾ നേടിയ കലാസംവിധായകൻ
ചെന്നൈ: പ്രശസ്ത ചലച്ചിത്ര കലാസംവിധായകൻ പി കൃഷ്ണമൂർത്തി അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു. തഞ്ചാവൂരിനടുത്ത് തീരദേശ നഗരമായ പൂമ്പുഹാറില്‍ ജനിച്ച ...