ഒടുവില്‍ സിപിഎം കണ്ടെത്തി’ പി സ്മാരകം തകര്‍ത്തത് പാര്‍ട്ടിക്കാരല്ല, ക്വട്ടേഷന്‍ സംഘം
' ആലപ്പുഴ: കമ്മ്യൂണിസ്റ്റ് നേതാവ് പി കൃഷ്ണപിളളയുടെ സ്മാരകം തകര്‍ത്ത സംഭവത്തിന് പിന്നില്‍ സിപിഎം അണികള്‍ക്ക് പങ്കില്ലെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. മൂന്നംഗ ക്വട്ടേഷന്‍ സംഘമാണ് ...