ഓക്സിജൻ പ്രതിസന്ധി മറികടക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ പിന്തുണ; മൂന്ന് ജില്ലകളിൽ കൂടി ഓക്സിജൻ പ്ലാന്റ് നിർമ്മിക്കാൻ പിഎം കെയർ
തിരുവനന്തപുരം: ഓക്സിജൻ പ്രതിസന്ധി മറികടക്കാൻ കേരളത്തിന് ഉറച്ച പിന്തുണയുമായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിൽ നിന്നും സംസ്ഥാനത്തിന് കൂടുതൽ ഓക്‌സിജൻ പ്ലാന്റുകൾ അനുവദിച്ചു. മൂന്ന് ...