‘വാളയാർ കേസ് അട്ടിമറിക്കാൻ സർക്കാരും പൊലീസും ശ്രമിച്ചു‘; ഉത്തരേന്ത്യയിലേക്ക് നോക്കിയിരിക്കുന്ന സർക്കാരും മാധ്യമങ്ങളും സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ അവഗണിക്കുകയാണെന്ന് ബിജെപി
വാളയാർ: വാളയാർ കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും പൊലീസും ശ്രമിച്ചുവെന്ന് ബിജെപി. ഈ അട്ടിമറിയുടെ തെളിവിന്റെ അടിസ്ഥാനത്തിലാണ് കേസിൽ പുനരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടതെന്ന് ബിജെപി ദേശീയ ...