‘ബിജെപി ഞങ്ങളുടെ അന്തസ്സുയര്‍ത്തി, അതിനാല്‍ മുസ്ലിം സ്ത്രീകള്‍ അവര്‍ക്ക് വോട്ട് ചെയ്തു’ യുപിയില്‍ മതേതരതകക്ഷികളുടെ യഥാര്‍ത്ഥമുഖം മുസ്ലീങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് ഫര്‍ഹ ഫായിസ്
രാഷ്ട്രീയ പ്രധാന്യമുള്ള യുപിയില്‍ മുസ്ലിം വോട്ടുകള്‍ ലഭിക്കാതെ ഒരു കക്ഷികള്‍ക്കും ജയിച്ചു കയറാനാവില്ലെന്നതാണ് യഥാര്‍ത്ഥ്യമെന്ന് പ്രമുഖ അഭിഭാഷകയും, രാഷ്ട്രവേദി മുസ്ലിം മഹിളാ സംഘ് പ്രസിഡണ്ടുമായി ഫര്‍ഹ ഫായിസ്. ...