എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ പൂരം അലങ്കോലമായതിന് ആർ എസ് എസ്സിന്റെ പേര് വലിച്ചിഴയ്ക്കുന്നത് ? നിയമ നടപടിയുമായി സംഘം
തിരുവനന്തപുരം: എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ആർഎസ്എസാണെന്ന് മന്ത്രിയും എംഎൽഎയും അടക്കം പറയുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംഘം രംഗത്ത്. നിയമസഭയ്ക്കുള്ളിലും പുറത്തും ആർ ...








