രുചിയുടെ പേരിൽ ലോകം ഓർക്കേണ്ടിയിരുന്ന ഒരു പേര്, ഒടുവിൽ ക്രൈം ഫയലുകളിൽ ; ദ ദോശകിംഗ്
ഹോട്ടൽ ശരവണ ഭവൻ'. ഇന്ന് ലോകമെമ്പാടുമുള്ള മലയാളികൾക്കും തമിഴർക്കും ഇതൊരു വികാരമാണ്. നഗരത്തിലെ തിരക്കേറിയ പാതകളിലൂടെ നടക്കുമ്പോൾ എവിടെനിന്നോ ഒഴുകിയെത്തുന്ന സാമ്പാറിന്റെയും നെയ്റോസ്റ്റിന്റെയും മണം നമ്മെ ചെന്നെത്തിക്കുന്നത് ...








