‘കോടതി വിധി സ്വാഗതാര്‍ഹം’; ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് ഉത്രയുടെ അമ്മ ആഗ്രഹിക്കുന്നത് സ്വാഭാവികമെന്ന് സതീദേവി
ഉത്ര കേസിലെ കോടതി വിധി സ്വാഗതാര്‍ഹമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി. വധശിക്ഷ നല്‍കണമോ എന്നത് കോടതിയുടെ വിവേചനാധികാരമാണ്. ഏറ്റവും വലിയ ശിക്ഷ ലഭിക്കണമെന്ന് ഉത്രയുടെ ...