സ്വാശ്രയ കോളേജുകളിലെ പട്ടികജാതി- പിന്നാക്ക വിദ്യാർത്ഥികളുടെ ഫീസ് മുടക്കി സർക്കാർ; ദളിത് സമൂഹത്തോട് പിണറായി സർക്കാർ കാട്ടുന്നത് കൊലച്ചതിയെന്ന് ബിജെപി
തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ പട്ടികജാതി- പിന്നാക്ക വിദ്യാർത്ഥികളുടെ ഫീസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തി സംസ്ഥാന സർക്കാർ. സ്വാശ്രയ കോളേജുകളിൽ പഠിക്കുന്ന എസ്.സി/ എസ്ടി വിദ്യാർത്ഥികളുടെ മുഴുവൻ ഫീസും ...