‘നിലമ്പൂരില്‍ ഇല്ല, ആഫ്രിക്കയില്‍ ഉണ്ട്, ഞാന്‍ ആരാണ് ഗുയ്സ്? കരിമ്പുലികളോട് ഏറ്റുമുട്ടി കഴിഞ്ഞെങ്കില്‍ നിലമ്പൂരിലെത്തി ജനങ്ങളോടൊപ്പം നില്ക്കൂ’; പിവി അന്‍വറിനെതിരെ പരിഹാസവുമായി രമ്യ ഹരിദാസ്
ആലത്തൂര്‍: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ പരിഹാസത്തിന് മറുപടിയുമായി രമ്യ ഹരിദാസ് എംപി. തന്റെ ചെലവില്‍ ജീവിച്ചിരിക്കുന്നുണ്ട് എന്ന് തെളിയിക്കാനുള്ള സൈക്കോളജിക്കല്‍ മൂവ് ആണിതെന്നാണ് എംപിയുടെ വിമര്‍ശനം. ...