മുഖ്യമന്ത്രിയുടെ ന്യായീകരണം വിലപോയില്ല, സിപിഎം എംഎല്‍എയുടെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെയെന്ന് പഞ്ചായത്ത്
നിലമ്പൂര്‍: സിപിഎം എല്‍എ ആയ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെയാണെന്ന് പഞ്ചായത്ത്. നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ പാര്‍ക്കിന്റെ ലൈസന്‍സ് പഞ്ചായത്ത് റദ്ദാക്കിയിരുന്നു. ...