മലയാള സാഹിത്യലോകത്തെ സമ്പന്നമാക്കിയ എഴുത്തുകാരി; വിയോഗം തീരാനഷ്ടം; പി. വത്സലയുടെ വിയോഗത്തിൽ അനുശോചിച്ച് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരി പി. വത്സലയുടെ വിയോഗത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മലയാള സാഹിത്യലോകത്തെ സമ്പന്നമാക്കിയ എഴുത്തുകാരിയാണ് വത്സല എന്ന് അദ്ദേഹം പറഞ്ഞു. ...