ഒന്നിനും കൊള്ളാത്ത പോലീസാണെന്ന ധ്വനി അമ്മയുടെ വാക്കുകളിൽ,ചേലേമ്പ്ര കേസ് അന്വേഷിക്കുമ്പോൾ ഭാര്യയുടെ അടുത്ത് പോകാൻ പോലും പേടിയായിരുന്നു; പി വിജയൻ ഐപിഎസ്
കേരള പോലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒന്നാണ് ചേലമ്പ്ര ബാങ്ക് കവർച്ച.ഇന്ത്യന്‍ മണി ഹെയ്സ്റ്റ് എന്ന പേരിൽ പിൽക്കാലത്ത് എഴുത്തുകാരൻ അനിർഭൻ ഭട്ടാചാര്യ പുസ്തകമാക്കിയ സംഭവം കൂടിയായിരുന്നു ...