കേരളം ഏറ്റവും സമാധാനമുള്ള സംസ്ഥാനം: മൂന്നാറിലേത് നെഗറ്റീവ് സംഭവം: മന്ത്രി റിയാസ്
മൂന്നാറിൽ മുംബൈ സ്വദേശിനിയെ ടാക്‌സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. വലിയ പ്രതീക്ഷയോടെയാണ് അവർ മുംബൈയിൽ നിന്ന് കേരളത്തിലെത്തിയത്. ഇന്ത്യയിലെ ഏറ്റവും ...









