പാലത്തായി പീഡനക്കേസ് : പുതിയ അന്വേഷണ സംഘത്തെ രണ്ടാഴ്ച്ചയ്ക്കകം രൂപീകരിക്കണമെന്ന് ഹൈക്കോടതി
കൊച്ചി : പാലത്തായി പീഡനക്കേസിൽ പുതിയ അന്വേഷണ സംഘത്തെ രണ്ടാഴ്ച്ചയ്ക്കകം രൂപീകരിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടത്താനാണ് കോടതി ഉത്തരവ്. കേസിൽ പ്രതിക്ക് ...