ശ്രീശാന്തിന്റെ വിലക്കു നീക്കുന്നതാവശ്യപ്പെട്ട് കെ.വി. തോമസ് ശരത്പവാറിനെ കണ്ടു
ഡല്‍ഹി : ഐപിഎല്‍ വാതുവയ്പ് കേസില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ കളിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു പിഎസി ചെയര്‍മാന്‍ പ്രഫ. കെ.വി. തോമസ് എംപി ശരത് ...