ഒരിടവേളയ്ക്ക് ശേഷം കോമഡി ട്രാക്കിൽ ഫഹദ് ഫാസിൽ വീണ്ടും; ചിരി നിറച്ച് ‘പാച്ചുവും അത്ഭുത വിളക്കും’ ട്രെയിലർ
തിരുവനന്തപുരം: ഫഹദ് ഫാസിൽ നായകനായ പാച്ചുവും അത്ഭുത വിളക്കുമെന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഒരിടവേളയ്ക്ക് ശേഷം ഫഹദ് ഫാസിൽ ഹാസ്യകഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത് എന്നാണ് ട്രെയിലറിൽ ...