കർഷകരിൽ നിന്നും നേരിട്ട് 700 ലക്ഷം ടൺ നെല്ല് സംഭരിച്ച് കേന്ദ്ര സർക്കാർ; 96 ലക്ഷം കർഷകർക്ക് പ്രയോജനം; ഒരു ലക്ഷത്തി നാൽപ്പത്താറായിരം കോടി രൂപ നേരിട്ട് അക്കൗണ്ടുകളിലേക്ക്
ന്യൂഡൽഹി: 2022-23 ഖാരിഫ് വിപണന കാലത്ത് കർഷകരിൽ നിന്നും നേരിട്ട് 700 ലക്ഷം ടൺ നെല്ല് സംഭരിച്ച് കേന്ദ്ര സർക്കാർ. 2023 സെപ്റ്റംബർ മാസത്തിന് മുൻപ് 765.43 ...