ധർമ്മസംസ്ഥാപനത്തിന്റെ മുദ്ര ; ചെങ്കോൽ ചരിത്രം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത് നർത്തകി പത്മ സുബ്രഹ്‌മണ്യം
ചരിത്രപ്രസിദ്ധമായ ചെങ്കോൽ സ്പീക്കറിന്റെ ചോംമ്പറിന് സമീപം സ്ഥാപിച്ചുകൊണ്ട് പ്രധാനമന്ത്രി പുതുചരിത്രം കുറിച്ചിരിക്കുകയാണ്. പ്രതിപക്ഷം വിമർശനം ഉന്നയിക്കുമ്പോഴും, പ്രൗഢഗംഭീരമായി തലഉയർത്തി നിൽക്കുന്ന ചെങ്കോൽ ചരിത്രത്തിന്റെ നേർസാക്ഷിയാവുകയായിരുന്നു. ചെങ്കോൽ പാർലമെന്റിൽ ...