128-ാം വയസ്സിൽ വിട വാങ്ങി പത്മശ്രീ ബാബ ശിവാനന്ദ ; ആദരാഞ്ജലികൾ അറിയിച്ച് പ്രധാനമന്ത്രി
ലഖ്‌നൗ : പത്മശ്രീ പുരസ്കാര ജേതാവ് ആത്മീയ ഗുരു ബാബ ശിവാനന്ദ വാരണാസിയിൽ അന്തരിച്ചു. 128 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു അന്ത്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ...








