ഇന്ത്യന്‍ തിരിച്ചടിയില്‍ വിറളി പൂണ്ട് പാക്കിസ്ഥാന്, സിയാച്ചിന്‍ മുകളില്‍ യുദ്ധവിമാനം പറത്തി പ്രകോപനം
ഡല്‍ഹി: അതിര്‍ത്തിയില്‍ പ്രകോപനവുമായി പാക്കിസ്ഥാന്. ഇന്ത്യ- പാക് നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ പുറത്തവിട്ടതിന് പിന്നാലെ പ്രകോപനവുമായി പാകിസ്ഥാന് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും ...